Holi ✴️✴️✳️❇️❇️✳️
വസന്ത കാലത്തെ എതിരേൽക്കാൻ ഉത്തരേന്ത്യൻ ആളുകൾ ആഘോഷിച്ചിരുന്ന ഒന്നാണ് ഹോളി .വസന്തോത്സവം എന്നും നിറങ്ങളുടെ ഉത്സവം എന്നും ഹോളിയെ പറയുന്നു.ഉത്തരേന്ത്യൻ ഹിന്ദുക്കളിൽ മാത്രം ഒതുങ്ങി നിന്നിരുന്നു ഹോളി ഇന്ന് ഇന്ത്യ മുഴുവനും ജാതി മത ഭേദമില്ലാതെ ആഘോഷിക്കുന്നു.പരസ്പര സ്നേഹവും സന്തോഷവും നിറങ്ങളിലൂടെ പങ്കിടുന്ന ഒരു മനോഹരമായ ദിവസം ആണ് ഹോളി എന്ന് തന്നെ പറയാമല്ലോ ........🥰 ഈ ഹോളി ദിനത്തിൽ എല്ല്ലാവരുടെയും മനസ്സുകളിൽ സന്തോഷം നിറയട്ടെ ...
Comments
Post a Comment